ജനങ്ങൾക്കുമേൽ യുഡിഎഫ് സർക്കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

Wait 5 sec.

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈകുന്നേരം 6 നും രാത്രി 12 നും ഇടയിലാണ് നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബിയുടെ വാദം.The post ജനങ്ങൾക്കുമേൽ യുഡിഎഫ് സർക്കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം appeared first on Kairali News | Kairali News Live.