ആദ്യ പകുതിയിൽ കളം നിറഞ്ഞാടി നെതർലാൻഡ്സ്; വിട്ടു കൊടുക്കാതെ സ്വീഡൻ: 2-0

Wait 5 sec.

വമ്പന്മാർ കളത്തിലിറങ്ങിയപ്പോൾ മറിച്ചൊരു വിധിയായിരിക്കില്ല ആരും പ്രതീക്ഷിച്ചത്. നെതർലാൻഡസ് സ്വീഡൻ മത്സരത്തിലെ ഒന്നാം പകുതി കഴിയുമ്പോൾ രണ്ട് മികച്ച ​ഗോളുകൾക്ക്നെതർലാൻഡ്സ് മുന്നിട്ടു നിന്നു. ​​ഹാൾഫ് ടൈമിൻ്റെ അവസാന നിമിഷത്തിൽ സ്വീഡൻ ​തിരിച്ചടിച്ചെങ്കിലും അത് ഓഫ് സൈഡാവുകയായിരുന്നു. നെതർലാൻഡ്സിൻ്റെ തകർപ്പൻ താരം ബ്രയാൻ ബ്രോബറിയുടെ കാലിൽ നിന്നാണ് നെതർലാൻഡ്സിൻ്റെ രണ്ട് ​​ഗോളികളും പിറന്നത്. ആദ്യ ​ഗോൾ അഞ്ചാം മിനുട്ടിലും രണ്ടാം ​ഗോൾ പതിനേഴാം മിനുട്ടിലുമായിരുന്നു.​ഗ്യാലറിയാകെ ആവേശത്തിരയിളക്കിയ നിമിഷമായിരുന്നു അത്. എന്നാൽ ഒട്ടും വിട്ട് കൊടുക്കാതെ ആദ്യ പകുതിയിൽ സ്വീഡനും മികച്ച പ്രകടനം കാഴ്ച വെച്ചു. നെതർലാൻഡ്സിൻ്റെ മികച്ച സ്ടൈക്കർമാരെ മറികടന്ന് സ്വീഡൽ പല അറ്റമ്റ്റുകൾ നടത്തിയെങ്കലും ലക്ഷ്യത്തിലെത്തിയില്ലThe post ആദ്യ പകുതിയിൽ കളം നിറഞ്ഞാടി നെതർലാൻഡ്സ് ; വിട്ടു കൊടുക്കാതെ സ്വീഡൻ: 2-0 appeared first on Kairali News | Kairali News Live.