ആർട്ടിക് ആംപ്ലിഫിക്കേഷൻ – ഉരുകുന്ന ഉത്തരധ്രുവത്തിന്റെ മുന്നറിയിപ്പ്

Wait 5 sec.

രുകാലത്ത് ഭൂമിയിലെ ഏറ്റവും ശാന്തവും കാലാവസ്ഥാപരമായി സ്ഥിരതയുള്ളതുമായ പ്രദേശങ്ങളിലൊന്നായി കരുതപ്പെട്ടിരുന്നത് ആർട്ടിക്കായിരുന്നു. വർഷത്തിലെ ഭൂരിഭാഗെയിം സമയവും  മഞ്ഞും ഹിമവും കൊണ്ട് മൂടപ്പെട്ട ഈ വിശാലപ്രദേശം മനുഷ്യവാസകേന്ദ്രങ്ങളിൽ നിന്ന് അത്യന്തം ദൂരെയായതിനാൽ, അവിടെ നടക്കുന്ന മാറ്റങ്ങൾ മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കില്ലെന്നൊരു പൊതുധാരണയും നിലനിന്നിരുന്നു. എന്നാൽ ഇന്ന് ആ ധാരണയെ ശാസ്ത്രലോകം സൂക്ഷ്മമായി തിരുത്തുകയാണ്. ഭൂമിയുടെ മാറുന്ന കാലാവസ്ഥയുടെ ഏറ്റവും നേരിയതും അതേസമയം ഏറ്റവും ശക്തവുമായ സൂചനകൾ പ്രകടമാകുന്ന പ്രദേശമായി ആർട്ടിക് മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളതാപനം ഭൂമിയെ എല്ലായിടത്തും ഒരേപോലെ ബാധിക്കുന്നില്ല. […]Source