K Surendran comment VD Satheesan Facebook post | സതീശന്റെ പോസ്റ്റിന് സുരേന്ദ്രന്റെ കമന്റ്

Wait 5 sec.

മൂന്നു വൈസ് ചാന്സിലര്മാരും കേരളത്തോട് മാപ്പു പറയണം എന്നാണ് സതീശന് ആവശ്യപ്പെട്ടത്.ഇതിനു താഴെയാണ് കെ. സുരേന്ദ്രന്റെ മറുപടി. 'RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്'...