ഖത്തർ റാസ് ലഫാൻ ഇന്റസ്ട്രിയൽ ഫാക്ടറിയിൽ സ്ഫോടനം. സാങ്കേതിക തകരാറിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് വിവരം. സുരക്ഷ ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചകളും രേഖപ്പെടുത്തിയിട്ടില്ല.The post ഖത്തർ റാസ് ലഫാൻ ഇന്റസ്ട്രിയൽ ഫാക്ടറിയിൽ സ്ഫോടനം; കാരണം സാങ്കേതിക തകരാർ appeared first on Kairali News | Kairali News Live.