സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക് പൊട്ടിത്തെറിയിൽ പരുക്കറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ് (48) എന്നിവർക്കാണ് പരുക്കേറ്റത്. എസി അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു ഇവർ. ഇതിനിടെയാണ് എസി പൊട്ടിത്തെറിച്ചത്.ALSO READ: ഇത് കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നമല്ല, വോട്ടുമോഷണശ്രമം ജനങ്ങൾക്കെതിരായ യുദ്ധമെന്ന് സാംസ്‌കാരിക പ്രവർത്തകർ; കെസി വേണുഗോപാലിനെതിരെയും പരോക്ഷ വിമർശനംപരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.The post സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു; രണ്ട് ജീവനക്കാർക്ക് പരുക്ക് appeared first on Kairali News | Kairali News Live.