പാലക്കാട് മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളരിത്താം പൊറ്റ കോളനി സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്.Also read: ഇന്ന് തിരച്ചിൽ അവസാനിക്കുമോ? മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺഗ്രസ്; നിരാശയിൽ നേതാക്കൾഇന്ന് പുലർച്ചെ 4.30 നാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന ചന്ദ്രനെ കാട്ടാന ആക്രമിച്ച് കൊല്ലുകയായിരുന്നു.UPDATING…The post മലമ്പുഴയിൽ കാട്ടാന ആക്രണത്തിൽ ഒരാൾ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.