മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഹൈക്കമാൻഡ‍് തീരുമാനത്തിൽ കടുത്ത അതൃപ്തി. ചെന്നിത്തലഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. അവഗണിച്ചത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.അർഹതപ്പെട്ട സ്ഥാനം നിഷേധിക്കപ്പെട്ടതായി ചെന്നിത്തലയു‍ടെ ഓഫീസിൽ നിന്ന് പ്രതികരണം. ചെന്നിത്തല മുഖ്യമന്ത്രിയാകാൻ അർഹനായിരുന്നുസോഷ്യൽ മീഡിയ വഴി കെ സി വേണുഗോപാലിനെയും ചെന്നിത്തലയും അപമാനിച്ച വരെ എ ഐ സി സി കണ്ടുപിടിക്കണമന്നും പ്രതികരണംThe post അവഗണിച്ചത് ശരിയായില്ല; ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല appeared first on Kairali News | Kairali News Live.