കൂടാരത്തിലെ പ്രധാന കോമാളി - ഇനി മുഖ്യമന്ത്രി

Wait 5 sec.

Official ✅ ഇക്കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ വായിൽ തോന്നിയ കള്ളമെല്ലാം പറഞ്ഞു നടന്നൊരാളെ , 'നുണേശൻ' എന്ന് ജനങ്ങൾ കളിയാക്കി വിളിക്കുന്നു... തുടർന്ന് സർവ്വതും നഷ്ടപ്പെട്ട മനുഷ്യരെ വെച്ച് പിരിവെടുത്തുതും അവരെ പറഞ്ഞു പറ്റിക്കുന്നതും, വികസന പ്രവർത്തനങ്ങളോട് മുഖം തിരിച് നിൽക്കുന്നതും മുതൽ അദാനി ഗ്രൂപ്പുമായുള്ള രഹസ്യ ചർച്ചകൾ വരെ വാർത്തയാകുന്നു. റിസൾട്ട് വരുന്ന ദിവസം വരെ കൂടാരത്തിലെ പ്രധാന കോമാളി, മിന്നുന്ന വിജയത്തിൽ മോക്ഷം കിട്ടി താരമാവുന്നു...അയാൾക്ക്‌ വേണ്ടി PR കമ്പനികളും അനുകൂല അണികളും രാവന്തി പണിയെടുക്കുന്നു.അങ്ങനെ,KC, RC, VD റെയ്‌സിൽ പണിയെടുത്തവനും പഴി കേട്ടവനും അതിന്റെ കൂലി കിട്ടണമെന്ന ന്യായത്തിൽ പൊതുജനാഭിപ്രായം ശക്തമാകുന്നു.അങ്ങനെ, ഒരു മന്ത്രി പോലും ആകാത്ത ഒരാൾ നേരിട്ട് കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നു .അഭിനന്ദനങ്ങൾ ❤️V D സതീശൻ ✌️ New Chief Minister of Kerala.പിന്നെ ഇതൊക്കെയാണല്ലോ രാഷ്ട്രീയം എന്നാലോചിക്കുമ്പോഴാണ്,കള്ളങ്ങളുടെ, വഞ്ചനയുടെ ഓഡിറ്റ് ചെയ്യേണ്ടത്ത കൂമ്പാരം കണക്കിന് അനുഭവങ്ങളെ, കോൺഗ്രസ് ചെയ്തികളെ പൊതുജനം എത്ര വേഗമാ മറക്കുന്നത്.താലോലിക്കാൻ മാധ്യമങ്ങളും ✌️