കേരളത്തിൽ പുറത്തിറങ്ങാനാകാതെ യുഡിഎഫ് നേതാക്കൾ. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ജനങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ തല കുമ്പിടുകയാണ് നേതാക്കൾ. ഇതിനിടെ സ്വന്തം അണികളിൽ നിന്നും ഭീഷണി നേരിടുകയാണ് നേതാക്കൾ.ALSO READ: ‘ഈ രീതി യുഡിഎഫിന് ഗുണം ചെയ്യില്ല, വോട്ടർമാർ നിരാശയിൽ’: കോൺഗ്രസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി, എം എം ഹസനെതിരെയും രൂക്ഷ വിമർശനംഇപ്പോഴിതാ ബെന്നി ബെഹനാനെ തടഞ്ഞിരിക്കുകയാണ് വി ഡി സതീശൻ അനുകൂലികൾ. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുകൂലികൾ ബെന്നി ബെഹനാനെ തടഞ്ഞത്. നിങ്ങളെടുക്കുന്ന തീരുമാനം വി ഡി സതീശന് എതിരാകരുതെന്നും സതീശൻ അനുകൂലികൾ ബെന്നി ബെഹനാനെ ഭീഷണിപ്പെടുത്തുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.Supporters of VD Satheesan allegedly blocked Congress leader Benny Behanan.The post ‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; ബെന്നി ബെഹനാനെ തടഞ്ഞ് സതീശൻ അനുകൂലികൾ appeared first on Kairali News | Kairali News Live.