സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും

Wait 5 sec.

സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും. നേതൃയോഗങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് സംബന്ധിച്ച് സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്ത കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ പരിഗണിക്കും. Also read: ‘അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലിലാണ് നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത്’; അപലപിച്ച് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോഅതോടൊപ്പം തന്നെ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി സംബന്ധിച്ച് സി പി ഐ എം തീരുമാനിച്ച താഴെത്തട്ടിൽ നിന്നുള്ള പരിശോധനകൾ ഉൾപ്പെടെ സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പരിഗണനയ്ക്ക് വരും എന്നാണ് വിവരം. Also read: നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ ഇന്ന് എസ് എഫ് ഐ സംസ്ഥാന വ്യാപക പ്രതിഷേധംവ്യക്തമായ പരിശോധനകളും ചർച്ചകളുടേയും അടിസ്ഥാനത്തിൽ പുതിയ തീരുമാനങ്ങളും കൈക്കൊള്ളാൻ സാധ്യതകളുണ്ട്. തെരഞ്ഞെടുപ്പിസെ തിരിച്ചടി സംബന്ധിച്ച് കൃത്യമായ പരിശോധനയുണ്ടാകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.The post സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും appeared first on Kairali News | Kairali News Live.