സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് ഈ വർഷം തുടക്കം മുതൽ ഉണ്ടായിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ലക്ഷത്തിന് മുകളിലായിരുന്നു സ്വർണവില. കഴിഞ്ഞ ദിവസങ്ങളിലും വിലയിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണ്. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ സ്വർണ വിലയെ സാരമായി ബാധിച്ചു.Also read: ഒറ്റ ദിവസം കൊണ്ട് കോടികൾ ആവിയായി! ഇന്ത്യൻ വിപണിക്ക് കറുത്ത ദിനം ഇന്നലെ 112920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ അതിൽ നിന്നും വലിയ കുതിപ്പായിരുന്നു ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം പവന് 10200 രൂപയാണ് കൂടിയിരിക്കുന്നത്. അതോടെ ഇന്ന് സ്വർണ വില 1,23,120 യായി. കേന്ദ്ര ഗവണമെൻ്റ് ഇറക്കുമതി തീരുവ ഉൾപ്പെടെ വർധിപ്പിച്ചിരുന്നു ഈ സാഹചര്യത്തിൽ കൂടിയാണ് സ്വർണ വില ഉയരാൻ ഇടയാക്കിയതെന്ന് വിദഗ്ധർ പറയുന്നു.UPDATING…The post ഇതിലും വലിയ വിലക്കയറ്റം സ്വപ്നത്തിൽ പോലുമില്ല… സ്വർണ വിലയിൽ വൻ കുതിപ്പ്; അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.