മലയാളിയോടു ശാസ്ത്രം പറഞ്ഞ് അറുപതാണ്ട്

Wait 5 sec.

‘ശാസ്ത്രഗതി’ ഒരുലക്കം‌പോലും മുടങ്ങിയിട്ടില്ല. പരിഷത്ത് ഒന്നാകെ നടത്തുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലമാണത്. സ്വന്തമായി ഓഫീസോ ജീവനക്കാരോ പ്രസോ ഒന്നും ഇല്ല. എല്ലാം സന്നദ്ധപ്രവർത്തകർ സമയം കണ്ടെത്തി നിർവ്വഹിക്കുന്നു. അതും സവിശേഷമാതൃകയാണ്.Source