ഇടുക്കിയിൽ തെരുവുനായ കടിച്ചവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു. കുട്ടികളക്കം നാലുപേർക്കാണ് ദാരുണ അവസ്ഥയുണ്ടായത്. ഒടുവിൽ ഇവർ കുമളിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.also read:നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരളം; നടപടി പ്രതിപക്ഷ പിന്തുണയോടെകടിയേറ്റവർ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. രണ്ടിടത്തും ചികിത്സ ലഭിക്കാതെ വന്നതോടെ കോട്ടയത്തേക്ക് പോവുകയായിരുന്നു. കടിയേറ്റ നാലുപേരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.updating…..The post ഇടുക്കിയിൽ തെരുവുനായയുടെ കടിയേറ്റവർക്ക് ചികിത്സ നിഷേധിച്ചു, സർക്കാർ ആശുപത്രികൾക്കെതിരെ ഗുരുതര പരാതി appeared first on Kairali News | Kairali News Live.