രാജി നാടകവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ; അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Wait 5 sec.

രാജി നാടകവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് രാജി എന്നാണ് അവകാശവാദം. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ ഒതുങ്ങി നില്‍ക്കുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് തടസമാകുമെന്ന തോന്നലാണ് രാജിക്ക് പിന്നിലെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ സൂചിപ്പിക്കുന്നത്. ജില്ലാ കോണ്‍ഗ്രസിലെ കൂട്ടയടിയില്‍ നിന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനവും കൈക്കലാക്കൻ നീക്കമുണ്ടെന്നും സൂചനയുണ്ട്.The post രാജി നാടകവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ; അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു appeared first on Kairali News | Kairali News Live.