ഫിഫ ലോകകപ്പിലെ ഹൂസ്റ്റണിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാനെതിരെ കളിയുടെ അവസാന നിമിഷങ്ങളിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളിന്റെ പിൻബലത്തിൽ ബ്രസീലിനു നാടകീയ വിജയം. ആവേശകരമായ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണു അഞ്ചു തവണ കിരീടം ഉയർത്തിയ കാനറികൾ മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചത്.to be updated…The post മാസ്സ് ആയി മഞ്ഞപ്പട: ജപ്പാനെ തകർത്ത് ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ appeared first on Kairali News | Kairali News Live.