സമൂഹമാധ്യമങ്ങളിലൂടെ എസ്എഫ്ഐക്കെതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ച് എസ്എഫ്ഐ. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പരാതി നൽകിയത്. റെജി ലൂക്കോസ്, ജിജിത് മുല്ലശ്ശേരി എന്നിവർക്കെതിരെയാണ് പരാതി. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എസ്എഫ്ഐക്കെതിരായ വ്യാജപ്രചരണം നടത്തിയത്.The post സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; നിയമനടപടി സ്വീകരിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.