തിരുവനന്തപുരം | കാപ്പാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ഇതിനായി സുഗതനെ ഇന്നലെ വിയ്യൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു.വധശ്രമ കേസില്‍ നെടുമങ്ങാട് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്.സുഗതനെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെടും.Content Highlights:BJP councillor R Sugathan will be produced in the Nedumangad court today. The police are prepared to submit a formal custody application to deepen their ongoing investigation. This development follows a detailed police probe into the case involving the local political leader.