കൊല്ലം പുനലൂരിൽ ഭാര്യാമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. 70 കാരിയായ സൈത്തുൻ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഉസ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ALSO READ: തൃശൂരിൽ ആറു വയസുകാരിയെ കടിച്ചു പരുക്കേൽപ്പിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്ഉസ്മാന്റെ ഭാര്യ ഹസീനയുടെ മാതാവാണ് കൊല്ലപ്പെട്ട സൈത്തുൻ ബീവി. ഉസ്മാൻ ഹസീനയെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചതായിരുന്നു ഇവർ. ഇതിനിടെ സൈത്തുൻ ബീവിക്കും മർദനമേറ്റു. അതി ക്രൂരമായാണ് ഉസ്മാൻ 70 കാരിയെ ആക്രമിച്ചത്. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ALSO READ: വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി പടക്കം എറിഞ്ഞു; ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പിടിയിൽA 70-year-old woman was allegedly beaten to death in Punalur, Kollam, after she reportedly tried to intervene in a domestic dispute involving her daughter. Police have taken the accused, Usman, into custody and are investigating the case.The post പുനലൂരിൽ ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.