തിരുവനന്തപുരം | മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം എല്‍ എയുമായ പി എ മാധവന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു.വാഹനാപകടത്തില്‍ പരുക്കേറ്റ് മാസങ്ങളോളമായി ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ കഴിയവേയാണ് മരണം.2011-2016 കാലയളവില്‍ മണലൂര്‍ നിയോജക മണ്ഡലം എം എല്‍ എയായി പ്രവര്‍ത്തിച്ചു. നിലവില്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം. തൃശൂര്‍ ഡി സി സി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.Content Highlights:Senior Congress leader and former MLA PA Madhavan passed away. He was a prominent figure in Kerala politics and represented Manalur constituency. Leaders from various political parties expressed deep condolences over his demise.