തൃശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി

Wait 5 sec.

തൃശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി. തൃശൂരിൽ അക്കികാവിൽ ആണ് അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.The post തൃശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി appeared first on Kairali News | Kairali News Live.