ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ഐവറി കോസ്റ്റിനെ മുട്ടുകുത്തിച്ച് വൈക്കിങ് പോരാളികളുടെ പിൻതലമുറക്കാരായ നോർവെയുടെ യുവ ടീം. ഡാളസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ വിജയിച്ചത്. ന്യൂ യോർക്കിൽ നടക്കുന്ന പ്രീ ക്വാർട്ടർ ഫൈനലിൽ അവർ ബ്രസീലിനെ നേരിടും.to be updated…FIFA World Cup 2026: Norway defeats Ivory Coast to reach pre-quartersThe post ഫിഫ ലോകകപ്പ് 2026: ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി നോർവേ പ്രീ ക്വാർട്ടറിൽ appeared first on Kairali News | Kairali News Live.