ശ്വേതാ മേനോൻ പ്രസിഡൻ്റായ അമ്മ ഭരണസമിതിയിൽ വീണ്ടും രാജി. ജയൻ ചേർത്തലയും കൈലാഷുമാണ് രാജിവെച്ചത്. ഇരുവരും സംഘടനയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് രാജിക്കത്ത് അയക്കുകയായിരുന്നു.The post ‘അമ്മ’യിൽ വീണ്ടും രാജി; ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു appeared first on Kairali News | Kairali News Live.