വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിത ഐടിഐയിലെ 13 എൻസിവിടി ട്രേഡുകളിലേക്കും 2 എസ്‌സിവിടി ട്രേഡുകളിലേക്കും 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 6 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317, 7907370940, 9744900536.