ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Wait 5 sec.

ഇന്ത്യ സനദർശനത്തിനായി ദില്ലിയിൽ എത്തിയ ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിൽ നിന്ന് പത്ത് ലക്ഷം കോടി രൂപ ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലായി.The post ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി appeared first on Kairali News | Kairali News Live.