തെരുവുനായ ശല്യം: ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് രണ്ടാം ദിവസവും അവധി

Wait 5 sec.

തൃശൂര്‍| തെരുവുനായ ശല്യത്തെ തുടര്‍ന്ന് ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതര്‍. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. നായകളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുത്തതോടെയാണ് സ്‌കൂളിന് ഇന്നും അവധി നല്‍കിയത്. അതേസമയം, നായ്ക്കളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും.Content Highlights:Choondal Govt UP School announced a holiday for the second consecutive day due to a severe stray dog menace. Efforts to catch the dogs failed late last night. Parents refused to send their children to school until the animals are captured, forcing authorities to extend the leave as capture operations continue today.