TODAY’S GOLD RATE| സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; പവന് 1,320 രൂപ കുറഞ്ഞു

Wait 5 sec.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്നലെ രണ്ടുതവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്(Today’s Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന് 12845 രൂപയും പവന് 1,02,760 രൂപയുമാണ് വില വരുന്നത്.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5000 രൂപയുമാണ് കുറഞ്ഞത്. 235 രൂപയാണ് ഗ്രാം വില.ഇന്നലെ രാവിലെയും വൈകീട്ടുമായി ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു വില. വൈകീട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് 1,04,080 രൂപയായാണ് വിപണി ക്ലോസ് ചെയ്തത്.ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ, വിപണിയിലെ ഈ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. gold price today അടിസ്ഥാനമാക്കി വിപണിയിൽ ദൃശ്യമാകുന്ന gold price analysis പരിശോധിക്കുമ്പോൾ വില ഇനിയും ചാഞ്ചാടാൻ സാധ്യതയുണ്ട്. നിലവിലെ today gold rate കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണെങ്കിലും, പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾക്കിടയിൽ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ gold loan എടുക്കുന്നത് എപ്പോഴും അവസാനത്തെ ഒരു മാർഗ്ഗമായി മാത്രം കാണുക. പലിശ നിരക്കുകളും നിബന്ധനകളും കൃത്യമായി വിശകലനം ചെയ്യാതെ loan against gold പദ്ധതികളെ ആശ്രയിക്കുന്നത് ഭാവിയിൽ ബാധ്യതയാകാം. gold rate അനുദിനം മാറുന്നതിനാൽ വിപണിയിലെ സുരക്ഷിതത്വം ബോധ്യപ്പെട്ട ശേഷം മാത്രം gold loan apply ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക.Content Highlights:Gold prices in Kerala witnessed a significant drop today with a decrease of 1320 rupees per sovereign. The current price for one sovereign of gold stands at 102760 rupees. Silver prices also decreased in the state with a drop of 5 rupees per gram.