വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണുന്നത്. ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ കൂടുതൽ താത്പര്യം. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സ്വർണത്തിന് നേരിയ വർധനവ് ഉണ്ടായത്.ALSO READ:സുപ്രധാന നാഴികക്കല്ല്; ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 20 ജിഗാവാട്ട് പിന്നിട്ട് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്ഇന്നലെ 1,03,240 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,06,000 രൂപയായി വർധിച്ചു. ഇന്നലെത്തെ നിരക്കിനെ അപേക്ഷിച്ച് നേരിയ വർധനവ് മാത്രമാണ് സ്വർണവിലയിൽ ഇന്നുണ്ടായത്. 1680 രൂപയാണ് കൂടിയത്. 13,250 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വിപണിനിരക്ക്. സ്വർണവിലയിലുണ്ടായ മാറ്റങ്ങൾ സാക്ഷ്യം വഹിക്കുകയാണ് കേരളം.The post സ്വർണം വാങ്ങാൻ പോവുകയാണോ? എങ്കിൽ ഇതാ അറിയാം ഇന്നത്തെ സ്വർണവില appeared first on Kairali News | Kairali News Live.