സ്വർണം വാങ്ങാൻ പോവുകയാണോ? എങ്കിൽ ഇതാ അറിയാം ഇന്നത്തെ സ്വർണവില

Wait 5 sec.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണുന്നത്. ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ കൂടുതൽ താത്പര്യം. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ‌ALSO READ:സുപ്രധാന നാഴികക്കല്ല്; ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 20 ജിഗാവാട്ട് പിന്നിട്ട് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്ഇന്നലെ 1,03,240 രൂപയായിരുന്ന ഒരു പവൻ സ്വർണത്തി​ന്റെ വില ഇന്ന് 1,06,000 രൂപയായി വർധിച്ചു. ഇന്നലെത്തെ നിരക്കിനെ അപേക്ഷിച്ച് നേരിയ വർധനവ് മാത്രമാണ് സ്വർണവിലയിൽ ഇന്നുണ്ടായത്. 1680 രൂപയാണ് കൂടിയത്. 13,250 രൂപയാണ് ഇന്നത്തെ ​ഗ്രാമിന്റെ വിപണിനിരക്ക്. സ്വർണവിലയിലുണ്ടായ മാറ്റങ്ങൾ സാക്ഷ്യം വഹിക്കുകയാണ് കേരളം.The post സ്വർണം വാങ്ങാൻ പോവുകയാണോ? എങ്കിൽ ഇതാ അറിയാം ഇന്നത്തെ സ്വർണവില appeared first on Kairali News | Kairali News Live.