വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അതൃപ്തി വ്യക്തമാക്കി കെ സി വേണുഗോപാൽ. ഈ വിഷയത്തിൽ മറുപടിപ്പറയേണ്ടത് അദാനിയാണെന്ന് വേണുഗോപാൽ പറഞ്ഞു. സർക്കാർ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരി നൽകിയത് എങ്ങനെയെന്ന് അദാനി പറയണമെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിയുടെ തീരുമാനങ്ങൾ ആകാം നടക്കുന്നത്. എന്നാൽ അത് ഇവിടെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.Also Read: വീഴ്ച തുടർന്ന് എൻടിഎ; യുജിസി നെറ്റ് ചോദ്യപേപ്പറിൽ പിഴവുകളെന്ന് ആരോപണംവിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മുമ്പേ അതൃപ്തി വ്യക്തമാക്കി രംഗത്തുവന്നത് കെ സി വേണുഗോപാലാണ്.The post വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ അനുമതി ഇല്ലാതെ ഓഹരി വിറ്റതെങ്ങനെയെന്ന് അദാനി മറുപടി പറയണം; എതിർപ്പുമായി കെ സി വേണുഗോപാൽ appeared first on Kairali News | Kairali News Live.