കുവൈത്തിൽ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Wait 5 sec.

കുവൈത്തിലെ അബ്ബാസിയയിൽ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (24) ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെ നടപടികൾ പൂർത്തിയാക്കി മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.ജൂലൈ 4 ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.Also Read: ഹോർമുസ് കടലിടുക്കിന്റെ നിലവിലെ പദവിയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളെ എതിർക്കുമെന്ന് ഖത്തർകുവൈത്തിലെ ഒരു ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു അനന്തുകൃഷ്ണൻ.The post കുവൈത്തിൽ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.