വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അദാനിയുടെ ഓഹരി എം എസ് സി ക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സർക്കാരിനോട് അദാനി അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ അനുമതിയില്ലാതെ ഓഹരി വിൽക്കാൻ കഴിയില്ല.അനുമതി ആവശ്യപ്പെട്ട് അദാനി കമ്പനി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.UPDATING…The post വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽപ്പന; സർക്കാരിന്റെ അനുമതി വേണം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.