ഫിഫ ലോകകപ്പിലെ അത്യന്തം ആവേശകരമായ മത്സരത്തിൽ സെനഗലിനെ പരാജയപ്പെടുത്തി ബെൽജിയം പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നശേഷം ആണ് 3-2 എന്ന മാർജിനിൽ ബെൽജിയം ജയിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ രണ്ടു ഗോളുകൾ നേടിയ യൂറി ടെലിമാൻസ് ആണ് ടീമിന്റെ വിജയശില്പി. ചൊവ്വാഴ്ച നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയോ ബോസ്നിയയോ ആവും ബെൽജിയത്തിന്റെ എതിരാളികൾ.Belgium complete the comeback to enter the Round of 16! #FIFAWorldCup— FIFA World Cup (@FIFAWorldCup) July 1, 2026to be updated…Belgium beats Senegal to reach quarterfinals with decisive extra-time goalThe post ഫിഫ ലോകകപ്പ് 2026: അധിക സമയത്തെ നിർണ്ണായക ഗോൾ; സെനഗലിനെ പരാജയപ്പെടുത്തി ബെൽജിയം പ്രീക്വാർട്ടറിൽ appeared first on Kairali News | Kairali News Live.