ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് 9 ജില്ലകിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി. രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.Also Read: മദ്യനികുതി; മുഖ്യമന്ത്രി സഭയിൽ പറഞ്ഞ ഉറപ്പിന് എതിര്: കെ എൻ ബാലഗോപാൽനാളെ 3 ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.The post മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകിൽ മഴ മുന്നറിയിപ്പ്, രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് appeared first on Kairali News | Kairali News Live.