പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടരമാസം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ ഗർത്തം. 12000 കോടി രൂപ ചെലവിൽ കഴിഞ്ഞ ഏപ്രിൽ 14 നാണ് പ്രധാനമന്ത്രി ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്.വൻ ഗർത്തങ്ങൾ രൂപപ്പെട്ടതിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എക്സ്പ്രസ് വേയുടെ നിർമ്മാണത്തിൽ വ്യാപകമായ അഴിമതിയും ഫണ്ട് ദുർവിനിയോഗവും നടന്നിട്ടുണ്ടെന്നാണ് ഉയർന്നു വരുന്ന ആരോപണം.The post കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത് രണ്ടരമാസം മുമ്പ്; ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ ഗർത്തം appeared first on Kairali News | Kairali News Live.