ദൈവത്തെ കൊന്നായാലും പണം മതി ; രാമക്ഷേത്രകൊള്ളയിൽ ആർ എസ് എസിനെതിരെ കെ.ടി കുഞ്ഞിക്കണ്ണൻ

Wait 5 sec.

അയോധ്യ രാമക്ഷേത്രകൊള്ളയിൽ ആർ എസ് എസ് നേതാക്കളുടെ പങ്കിനെ രൂക്ഷമായി വിമർശിച്ച് കെ.ടി കുഞ്ഞിക്കണ്ണൻ. ശ്രീരാമ ജന്മഭൂമി തീർത്ഥട്രസ്റ്റിന്റെ ഭാരവാഹികളായ ചമ്പൽ റായ് യും ടിന്നു യാദവും അനിൽ മിശ്രയും തുടങ്ങിയ ആർ എസ് എസ് വിശ്വഹിന്ദു പരിഷത് നേതാക്കളെന്നാണ് എസ് ഐ ടി കണ്ടെത്തിയിരി​ന്റെ പിന്നാലെ പ്രതികാരണവുമായി എത്തിരിക്കുകയാണ് കെ.ടി കുഞ്ഞിക്കണ്ണൻ.ഫേസ് ബുക്ക് പോസ്റ്റി​ന്റെ പൂർണ രൂപം :എനിക്ക് പണം തരുന്നത്ദൈവമാണെങ്കിൽഞാൻ പിശാചിനെ കൊല്ലും,പിശാചാണ് പണംതരുന്നതെങ്കിൽഞാൻ ദൈവത്തെ കൊല്ലും.അലറി വിളിച്ച് കൂട്ടക്കെലകളുംകൊള്ളയും നടത്തിതിമർത്താടുന്ന ഒരു ഫാസിസ്റ്റ് ഭീകരന്റെമൊഴികളാണിത്…..!ദൈവത്തിന്റെയും മതത്തിന്റെയുംപേരിൽ മനുഷ്യർക്കിടയിൽവിഭജനങ്ങൾ സൃഷ്ടിക്കുകയുംദൈവത്തിന്റെ പോലും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നസംഘടിതമായ കുറ്റവാളികളാണ്ഫാസിസ്റ്റ് രാഷ്ട്രീയത്തെ പിൻപറ്റുന്നവർഎന്നതിന് ചരിത്രത്തിൽ നിന്ന്എത്രയോ ഉദാഹരണങ്ങൾ പറയാനുണ്ട്.മതത്തിന്റെയുംപൗരോഹിത്യത്തിന്റെയുംസാത്വികഭാവങ്ങൾക്ക്പിറകിലവർ ഒളിപ്പിച്ചിരിക്കുന്നകുറ്റവാളികളുടെയും കൊള്ളക്കാരുടെയുംക്രൂരഭാവങ്ങൾ പലപ്പോഴുംപൊതു സമൂഹം കാണാതെ പോകും.ദൈവഭക്തിയുടെയും വിശ്വാസത്തിന്റെയുംഭാഗമായ ജനങ്ങളുടെസ്വർണ്ണക്കട്ടികളും വെള്ളിക്കട്ടികളുംസമർപ്പണമനസ്സാണ് ക്ഷേത്രങ്ങളിൽപണവുമായി വീഴുന്നത്.ALSO READ :സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം തൃശൂരിൽഭക്തരുടെ ഈ കാണിക്കകളെയെല്ലാംതട്ടിയെടുത്ത് സമ്പത്ത്വർധിപ്പിക്കുന്ന കൊള്ളക്കാരാണ്,ശ്രീരാമ ജന്മഭൂമി തീർത്ഥട്രസ്റ്റിന്റെ ഭാരവാഹികളായചമ്പൽ റായ് യും ടിന്നു യാദവുംഅനിൽ മിശ്രയും തുടങ്ങിയആർ എസ് എസ്വിശ്വഹിന്ദു പരിഷത് നേതാക്കളെന്നാണ്എസ് ഐ ടി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്…വിശ്വാസികൾ നൽകിയ സന്പത്ത്വലിയ രീതിയിൽ കൊള്ളയടിച്ചവരാണ്ഈ ആർ എസ് എസ് നേതാക്കളെല്ലാമെന്ന്അയോധ്യ ക്ഷേത്ര സമ്പത്ത് കവർചയെകുറിച്ചന്വേഷിച്ച എസ് ഐ ടി കണ്ടെത്തിയിരിക്കുന്നത്..(ഇതിനടിയിൽതെറി വിളികളും അധിക്ഷേപ ,വിദ്വേഷ കമന്റുകളുമായും വരുന്നഎല്ലാ സംഘികൾക്കുംനല്ല നമസ്കാരം മുൻകൂറായി നേരുന്നു….ദൈവത്തെ കൊന്നായാലുംപണം കിട്ടിയാൽ മതിയെന്ന് വിശ്വസിക്കുന്ന എല്ലാവരും ചേർന്ന് കൂട്ട കവർച്ചക്കുള്ള ഗണഗീതങ്ങൾ പാടി കൊണ്ടിരിക്കുക.The post ദൈവത്തെ കൊന്നായാലും പണം മതി ; രാമക്ഷേത്രകൊള്ളയിൽ ആർ എസ് എസിനെതിരെ കെ.ടി കുഞ്ഞിക്കണ്ണൻ appeared first on Kairali News | Kairali News Live.