പ്രാണ പ്രതിഷ്ഠ ചടങ്ങും കുംഭമേളയും നടത്തിയതിലും വീഴ്ചകൾ സംഭിച്ചതായി എസ്ഐടിയ്ക്ക് സംശയം. ട്രസ്റ്റിന്റെ 124 കോടി രൂപയുടെ ചെലവുകളെക്കുറിച്ച് അന്വേഷിക്കാൻ എസ്ഐടിയുടെ തീരുമാനം. ഓഡിറ്റ് റിപ്പോർട്ടുകൾ, പെയ്‌മെന്റ് വൗച്ചറുകൾ, ബില്ലുകൾ എന്നിവ പരിശോധിക്കുമെന്നും എസ്ഐടി.വിശ്വാസികൾ സംഭാവന ചെയ്ത സ്വർണ്ണം വെള്ളി ആഭരണങ്ങളും വിദഗ്ധ പരിശോധനക്ക് വിധേയമാക്കും.The post അയോധ്യ രാമക്ഷേത്ര കൊള്ള; പ്രാണ പ്രതിഷ്ഠ ചടങ്ങും കുംഭമേളയും സംശയനിഴലിൽ appeared first on Kairali News | Kairali News Live.