തെന്മല ഹെൽത്ത് സെന്ററിൽ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. ഹെൽത്ത് സെന്ററിൽ കയറി പാലിയേറ്റീവ് നഴ്‌സിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇടപ്പാളയം സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.UPDATING…The post തെന്മല ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് നഴ്‌സിനെ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.