ഫിഫ ലോകകപ്പിലെ ആദ്യ ക്വാർട്ടർഫൈനലിൽ കരുത്തരായ മൊറോക്കോയെ മറികടന്ന് ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് സെമിയിലെത്തിയത്. നായകൻ കിലിയൻ എംബപ്പേയും ഔസ്മാൻ ഡെംബെലെയുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടുന്നത്. 2018ൽ കിരീടം നേടിയ അവർ കഴിഞ്ഞ തവണ കൈലാഷ് പോരാട്ടത്തിൽ അർജന്റീനയോട് തോൽവി വഴങ്ങിയിരുന്നു.FIFA World Cup 2026: France beats Morocco to reach semi-finals; Mbappe ties with MessiThe post ഫിഫ ലോകകപ്പ് 2026: മൊറോക്കോയെ മറികടന്ന് ഫ്രാൻസ് സെമിഫൈനലിൽ; മെസ്സിക്കെപ്പമെത്തി എംബാപ്പെ appeared first on Kairali News | Kairali News Live.