പെരുമ്പാവൂർ എംഎൽഎ ഡോക്ടറോട് മോശമായി പെരുമാറിയതായി പരാതി. മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലി തർക്കമാവുകയും തുടർന്ന് മോശമായി പെരുമാറിയതുമായാണ് ആരോപണം. കോൺഗ്രസ് നേതാവ് മനോജ് മൂത്തേടനെതിരെയാണ് ആരോപണം.പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറോടാണ് മനോജ് മൂത്തേടത്ത് മോശമായി പെരുമാറിയത്. സംഭവത്തിൽ എം എൽ എക്കെതിരെ ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. രാഷ്ട്രീയ ഇടപെടലുകളും അധിക്ഷേപങ്ങളും കാരണം ജോലിയെടുക്കാൻ കഴിയുന്നില്ലെന്ന് ഡോക്ടർന്മാർ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽക്കുംupdating….The post മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; ഡോക്ടറോട് മോശമായി പെരുമാറി പെരുമ്പാവൂർ എംഎൽഎ appeared first on Kairali News | Kairali News Live.