വിഴിഞ്ഞത്തിന് സർക്കാർ നൽകിയ തുക സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വി എൻ വാസവൻ. 5500 കോടി രൂപ ചെലവാക്കിയതായി അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതാണ് കൃത്യമായ കണക്കെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്നത് അവർ തന്നെ പരിശോധിക്കണമെന്നും വിഎൻ വാസവൻ കൂട്ടിച്ചേർത്തു.The post മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വിഴിഞ്ഞത്തിന് സർക്കാർ 5500 കോടി രൂപ ചെലവാക്കിയെന്ന് വി എൻ വാസവൻ appeared first on Kairali News | Kairali News Live.