അമ്മ പിരിച്ചുവിടണമെന്ന ജി സുധാകരന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് നടൻ രവീന്ദ്രൻ.ഒരുപാടുപേർക്ക് ആശ്വാസമാകുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉണ്ടായപ്പോൾ ശ്വേത ഓടി രക്ഷപെട്ടെന്നും നേരിടാൻ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോഹൻലാലും, മമ്മൂട്ടിയും ഉറപ്പായും ഇടപെടുമെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും രവീന്ദ്രൻ പറഞ്ഞു.സംഘടനയെ ഇല്ലാതാക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.The post അമ്മ പിരിച്ചുവിടണമെന്ന ജി സുധാകരന്റെ പ്രസ്താവന അംഗീകരിക്കാനാവില്ല: നടൻ രവീന്ദ്രൻ appeared first on Kairali News | Kairali News Live.