വെള്ളനാട് പുരയിടത്തിൽ നിലയുറപ്പിച്ച് കാട്ടുപോത്തുകൾ

Wait 5 sec.

വെള്ളനാട് പുരയിടത്തിൽ നിലയുറപ്പിച്ച് കാട്ടുപോത്തുകൾ. കുളക്കോട് പ്രധാന റോഡിന് വശത്തായുള്ള പുരയിടത്തിലാണ് കാട്ടുപോത്തുകൾ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് രണ്ട് കാട്ടുപോത്തുകളെ കണ്ടത്. രാവിലെയും പുരയിടത്തിന് ഉള്ളിൽ തന്നെ കാട്ടു പോത്തുകൾ ഉണ്ടായിരുന്നു.ജനവാസമേഖലയിലാണ് കാട്ടുപോത്തുകൾ ഉള്ളത്. ഇതേതുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.The post വെള്ളനാട് പുരയിടത്തിൽ നിലയുറപ്പിച്ച് കാട്ടുപോത്തുകൾ appeared first on Kairali News | Kairali News Live.