താമരശ്ശേരി പൂനൂർ പുഴയിൽ കാണാതായ യുവാവി​ന്റെ മൃതദേഹം കണ്ടെത്തി

Wait 5 sec.

താമരശ്ശേരി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിൻ്റെ മൃതദേഹംകണ്ടെത്തി. പൂനൂർ പാലത്തിൻ്റെ താഴെ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടണ് ഷിജുവിനെ കാണാതായത്.കോണ്‍ക്രീറ്റ് ജോലിക്കാരനാണ് ഷിജു. ഷിജുവും സുഹൃത്തുക്കളും പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോളാണ് ഒഴുക്കില്‍പെട്ടത്.The post താമരശ്ശേരി പൂനൂർ പുഴയിൽ കാണാതായ യുവാവി​ന്റെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.