തൃശൂര്‍| തൃശൂര്‍ പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്.Content Highlights:An eighth-grade student died after being electrocuted in Puthoor, Thrissur. The deceased has been identified as Badrinath, son of Ramesh from Kongampara. The tragic incident occurred when he accidentally came into contact with an earth wire in his house courtyard.