മാവേലി സ്റ്റോറിൽ വെച്ച് ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട് അരൂരിലെ മാവേലി സ്റ്റോറിൽ വെച്ചായിരുന്നു സംഭവം. താത്കാലിക ജീവനക്കാരി വി. ടി. നിഷയ്ക്ക് ആണ് പാമ്പ് കടിയേറ്റത്.ALSO READ: ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തിന് കാരണം നുഴഞ്ഞുകയറ്റമാണെന്ന അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാനുദ്ദേശിച്ചുള്ളത്’: പിണറായി വിജയൻഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. യുവതിയുടെ കാലിനാണ് കടിയേറ്റത്. യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഒബ്സര്‍വേഷനിലാണ് എന്നാണ് വിവരം. അതേസമയം കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ കണ്ടെത്തുന്നതിനായി ആർ ആർ ടി സംഘം മാവേലി സ്റ്റോറിൽ എത്തിയിരുന്നു.A temporary employee was bitten by a snake at a Maveli Store in Aroor, Kozhikode. She was admitted to Kozhikode Medical College Hospital, while the Forest Department launched a search for the snake.The post മാവേലി സ്റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു; സംഭവം കോഴിക്കോട് appeared first on Kairali News | Kairali News Live.