ആലപ്പുഴ| ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് (28) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്.റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറെ നാളുകളായി റോബിനും ഭാര്യയും തമ്മിൽ അകൽച്ചയിലായിരുന്നു.Content Highlights:A 28-year-old youth named Manish was stabbed to death by his relative Robin in Mangalam, Alappuzha. The attacker accused the victim of having a relationship with his wife. The suspect and his wife had been living separately for a long time before the incident occurred.