അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിൽ പ്രതിഷേധം ശക്തമാകുന്നു. ശതകോടികളുടെ അഴിമതി നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴും പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്താത്തതിലും വിമർശനം ഉയരുന്നുണ്ട്.ALSO READ: ‘ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായിക’; എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പിണറായി വിജയൻഅതേസമയം അന്വേഷണം നിലവിൽ വിഐപി ദർശന പാസുകളുടെ വ്യാജ വില്പനയിലേക്കും പ്രതിഷ്ഠാ ചടങ്ങുകളിലെ സാമ്പത്തിക ഓഡിറ്റിംഗിലേക്കും വ്യാപിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കാണിക്ക എണ്ണൽ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരെയും പൊലീസ് നിരീക്ഷിച്ചുവരുന്നു. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ ബയോമെട്രിക് പ്രവേശനവും പോക്കറ്റില്ലാത്ത യൂണിഫോമും ഉൾപ്പെടെയുള്ള സുരക്ഷാ പരിഷ്കാരങ്ങൾ ക്ഷേത്രത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.Criticism intensifies over Prime Minister Narendra Modi’s silence regarding the alleged Ayodhya Ram Temple scam, as the SIT expands its investigation into VIP pass sales and financial audits.The post അയോധ്യ രാമക്ഷേത്രക്കൊള്ള; പ്രധാനമന്ത്രിയുടെ മൗനത്തിൽ പ്രതിഷേധം കനക്കുന്നു appeared first on Kairali News | Kairali News Live.