അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് പുനഃസംഘടന; പുതിയ സിഇഒയ്ക്കുള്ള മാനദണ്ഡങ്ങൾ ഇങ്ങനെ

Wait 5 sec.

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പുതിയ സിഇഒയ്ക്കുള്ള മാനദണ്ഡങ്ങൾ പുറത്ത്. നിയമനം മൂന്ന് വർഷത്തേക്കാണ്. പുതിയ സിഇഒയ്ക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മൂന്നംഗ സിഇഒ തെരഞ്ഞെടുപ്പ് സമിതി വിജ്ഞാപനം പുറത്തിറക്കി.സിഇഒ പദവി വഹിക്കാൻ സാമ്പത്തിക മേഖലയിലോ ഭരണകാര്യങ്ങളിലോ 20 വർഷത്തെ മുൻ പരിചയം വേണം. ബിരുദധാരി ആയിരിക്കണം. ഹിന്ദുമത വിശ്വാസിയും ആയിരിക്കണം.ALSO READ: പുതിയ വോട്ടർമാർക്കുള്ള അപേക്ഷയിൽ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളും നൽകണം; മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻക്ഷേത്ര ഭരണത്തിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടാകും. 3 വർഷത്തേക്കാണ് നിയമനം. ഇക്കാലയളവിൽ അയോധ്യയിൽ താമസിക്കുകയും വേണം. അപേക്ഷ സമർപ്പിക്കാൻ ഈ മാസം 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മൂന്നംഗ സിഇഒ തെരഞ്ഞെടുപ്പ് സമിതിയാണ് വിജ്ഞാപനം പുറത്തിറക്കിയത്.The Ayodhya Ram Temple Trust has issued eligibility criteria for appointing a new CEO as part of its reorganisation. The appointment will be for a three-year term.The post അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് പുനഃസംഘടന; പുതിയ സിഇഒയ്ക്കുള്ള മാനദണ്ഡങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.