സ്കൂൾ ശാസ്ത്രപഠനരംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പുതിയ പരീക്ഷണങ്ങളും അന്വേഷണങ്ങളും പരിചയപ്പെടുത്തുന്ന TALK Series ലൂക്ക ആരംഭിക്കുകയാണ്. സ്കൂൾശാസ്ത്രവിദ്യാഭ്യാസരംഗത്ത് ഓസ്‌ട്രേലിയയിൽ നടപ്പിലാക്കിവരുന്ന നൂതനമായ ഒരാശയമാണ് Einstein-First പ്രോജക്റ്റ്. ന്യൂട്ടോണിയൻ ആശയത്തിൽ നിന്നും പഠനം തുടങ്ങുന്നതിനു പകരം ഐൻസ്റ്റൈനിയൻ ഫിസിക്സിൽ നിന്നുമാണ് ഇവിടെ ശാസ്ത്രപഠനം ആരംഭിക്കുന്നത്. ശാസ്ത്രപഠനരംഗത്തെ പുതിയകാല വെല്ലുവിളികളെ മറികടക്കുന്നതിനായി ആരംഭിച്ച Einstein-First പ്രോജക്റ്റിനെക്കുറിച്ച് ഗവേഷകനായ ആദിത്യ പി.എസ്. (College of science and engineering, Flinders University) സംസാരിക്കുന്നു. 2026 ജൂലൈ 18 ന് ഇന്ത്യൻ സമയം […]Source